2009, മാർച്ച് 25, ബുധനാഴ്‌ച


ചിത്രം:നജ്മു മടവൂര്‍

ഞാന്‍ ജീവിതത്തെഒരു ക്യാ‍ന്‍‌വാസില്‍പകര്‍ത്തി!അതിലെ പച്ചനിറംഎന്റെ ബോധവുംചുവപ്പു നിറം മനസുമായിരുന്നു.അപ്പോഴും എന്റെബ്രഷ് സുഖമെന്ന നിറത്തിനായി അലയുകയായിരുന്നു!